Saturday, September 6, 2014

അധ്യാപക ദിനാശംസകൾ


ഇന്നലെ അധ്യാപക ദിനത്തിൽ എന്റെ ഫേസ്ബുക്ക് കവർ ഫോട്ടോ ഇതായിരുന്നു........

ഒരു വാക്ക് തന്നെ നാം ഒരുപാട് തവണ എഴുതി കൊണ്ട് കാണിച്ചു കൊടുത്താലും ഒരൊറ്റ ശരിയിൽ ഒതുക്കധെ എല്ലാത്തിനും ഒരു മടിയും കൂടാതെ ശരിയിട്ടു തരുന്ന ആ ചെറുപ്പത്തിൽ നാം പരിചയപ്പെട്ട അധ്യാപകർ .....

ഇന്നും ഓര്ക്കുന്നു ഞാനെന്റെ അദ്ധ്യാപകരെ ........

വളരെ ചെരുതയിരുന്ന സമയത്ത്  അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ചെന്ന്... സുഹ്ര്ത്തിനു വേണ്ടി സ്വന്തം ജീവിതം ത്യജിച്ച അപ്പുവിന്റെ കഥ പറഞ്ഞു കണ്ണ് നിരയിപ്പിച്ച രാമചന്ദ്രൻ  മഷേ.,..... ഇന്നും ഒരു നിഴൽ പോലെ എന്റെ അരികിൽ  കാണുന്നു......

പിന്നെയും ഉണ്ട് അധ്യാപകർ  ഒരുപാട് ഓർക്കാൻ ..............

വഴക്ക് പറഞ്ഞതിന് ശേഷം എന്റെ അടുത്ത് വന്നു സങ്കടം പറഞ്ഞ....
ഹിന്ദി അധ്യാപകൻ ഖാദർ  മാഷ്  എങ്ങനെ ഒര്ക്കതിരിക്കും ആ സ്നേഹം തുളുമ്പുന്ന മുഖത്തെ .......

അല്പം വലുതായി പന്ത്രണ്ടാം ക്ലാസ്സിലെത്തിയപ്പോൾ അവിടെയും കൂട്ടിനു ഒരു പാട് അധ്യാപകർ അതിൽ ഗായകനായ രാജീവ് മാഷുടെ ഗാനം എങ്ങിനെ നാവിണ്‍ തുമ്പിൽ നിന്ന് മാഞ്ഞു പോകും.....

പേര്  പറയാതെ വിട്ട അധ്യാപകർ ആരും എനിക്ക് പ്രിയപ്പെട്ടവരല്ലെന്നു വിചാരിക്കണ്ട എല്ലാവരും.....

ഒര്മയിലുണ്ട്......

അന്നും  എഴുത്ത്  ഒരു മടിയായിരുന്നു.... ഇന്നും അതിൽ വലിയ മാറ്റമൊന്നുമില്ല അത് കൊണ്ട് തന്നെ എല്ലാവരീയും എടുത്തു പറയുന്നില്ല .....

സുഹ്ര്തുക്കളെ ഓര്ക്കുന്നതിലുപരി ഞാനെന്റെ അധ്യാപകരെ ഓര്ക്കുന്നു എന്ന് പറഞ്ഞാൽ  കൂട്ടുകാര്ക്ക് വിഷമമാകും.... രണ്ട പേരും എനിക്ക് തുല്ല്യാരാന്......


സുഹൃത്തായും അധ്യപകാനായും... ഇപ്പഴും മുറിയാത്ത  ബന്തം കാത്ത്  സൂക്ഷിക്കുന്ന രാജ തുല്യനായ എന്റെ വർമമ സാറേ.....

മറന്നു കൊണ്ടൊരു ജീവിതം ....
ശോ ....
ഒര്ക്കാൻ വയ്യ ...


ഗുരു ...... എന്നും ഓർക്കപ്പെടെണ്ടാവർ.....
ഇന്നിന്റെ ലോകത്തിനു നഷ്ടപ്പെട്ട ഒരു കാര്യം....



സാദിഖ്‌ ബിൻ യഹ് യ

No comments: