Saturday, September 6, 2014

വിസ്ഡതോടുള്ള ഇഷ്ടം

 

ർക്കുന്പോൾ മനസ്സ് നിറഞ്ഞു ചിരിക്കുന്ന ഒരു സംഭവം
(കോളേജ് ജീവിതത്തിൽ നിന്ന്...)
സന്ദര്ഭം :
അധ്യാപകനുമായി പരിജയപ്പെടൽ
എനിക്കൊപ്പം:
- അഷ്‌റഫ്‌ എ പി ( ജീവിത യാത്രക്ക് സഹായകമാകുന്ന ഒരുപാടു ഉപദേശങ്ങൾ തന്ന എന്റെ പ്രിയ അധ്യാപകൻ)
- മുസ്നിദ് ( ആറാം ക്ലാസ്സ്‌ മുതൽ എന്റെ കൂടെയുള്ള എന്റെ ചെങ്ങായി ....)
- ഞായ് ( അത് ഞാൻ തന്നെ)
- പിന്നെ അങ്ങിങ്ങായി ചിതറി കിടക്കുന്ന സുഹൃത്തുക്കൾ.....
നർമ്മം മാത്രം പറയട്ടെ .....
ഞായ് : സാറെ സ്ഥലം എവിടയാ......?
സർ : കുമരനെല്ലൂർ....
ഞായ് : മ്......
സർ. : കേട്ടിട്ടുണ്ടോ...?
ഞായ്: ഇഷ്ടംപോലെ.....
സർ : യെസ്... വിസ്ഡം കോളേജ്... അറിയുമോ.....?
( സാർ പഠിപ്പിച്ച സ്ക്കൂളനെന്നു തോന്നുന്നു... അതിനെ കുറിച്ചു പറയാൻ തുടങ്ങി...)
മുസ് : പിന്നെ അറിയാതെ അവന്റെ പഴയ ലവർ അവിടയല്ലേ പഠിച്ചത്....
ഞങ്ങളെല്ലാവരും ചിരിച്ചു.... പക്ഷെ സാർകു ഒന്നും പിടി കിട്ടിയില്ല ....
ഇപ്പോൾ അദ്ദേഹം ഇത് വായിക്കുകയാണെങ്കിൽ മുഖത്ത് പുഞ്ചിരി തെളിയും...
എനിക്കുറപ്പാ.........
സ്നേഹത്തോടെ സാദിഖ് ബിൻ യഹ് യ 
ഒപ്പ് ....


 ഏവർക്കും അധ്യാപക ദിന ആശംസകൾ

No comments: