"തൃക്കാരപ്പോ പടിക്കേലും വായോ......
ഞാനിട്ട പൂക്കളം കാണാനും വായോ.....''
ആർപ്പോ... റ്രോ...റ്രോ....
ആർപ്പു വിളിയുടെ സ്വരം വടം വലിക്കിടയ്ക്കോ വള്ളം കളിക്കിടക്കോ കേട്ടുകാണും,എന്നാൽ ഇവിടെ അങ്ങിനയല്ല. മഹാബലിയ വരവേൽക്കുന്നതിന് വേണ്ടി വീട്ടു മുറ്റത്തു തൃക്കാകരയപ്പനെ പ്രതിഷ്ടിക്കുന്ന നാളുകൾ...ഈ ഓണം കൊള്ളലിന്റെ ഭാഗമായി തൃക്കാകരയപ്പനെ തുമ്പകുടവും പുഷ്പങ്ങളും കൊണ്ടലങ്കരിക്കുന്നു..കത്തിച്ച നിലവിളക്ക് ,ചന്ദനത്തിരി വേവിച്ച അട,മുറിച്ച നാളീകേരം ,അവിൽ, മലർ തുടങ്ങിയവയും ഇതിനോടൊപ്പം വെയ്ക്കുന്നു.. തൃക്കാകരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ കഴിക്കാവൂ...
ആർപ്പു വിളികക് ശേഷം അടയുടെ ഒരു കഷ്ണം ഗണപതിക്കും ഒരു കഷ്ണം മഹബലിക്കുമായി നിവേദിക്കുന്നു . ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്...
ഇത് ഓണവുമായി ബന്ധപ്പെട്ട ഒരു വിശ്വാസം..
ഇനിയുമുണ്ട് പലതും ...
ആർപ്പു വിളിയുടെ ആരവം കെട്ടടങ്ങും മുമ്പ് ഞാനെന്റെ വിശ്വാസം പറയാം...
ഒരു മുസ്ലിം എന്ന നിലക്ക് എന്റെ നേർച്ചയും വഴിപാടുകളും നിവേദങ്ങളും എന്റെ രക്ഷിതാവായ അല്ലാഹുവിന്നു മാത്രമേ ആകാവൂ...അവനെല്ലാതവരിലേക്ക് പോകുന്ന നിവേദങ്ങളും അതുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളും എനിക്ക് കഴിക്കാൻ പാടില്ല...
അല്ലാതെ എന്റെ ഇതര മത സുഹൃത്തുക്കളോട് ഒരു വെറുപ്പോ വാശിയോ വൈരാഗ്യമോ ഇല്ല...
തനിക്കു കെണിയൊരുക്കി കാത്തിരുന്ന ജൂദ സ്ത്രീയുടെ സൽകാരം സ്വീകരിച്ച ആ പ്രവാചകന പറയുന്നു ബഹുദൈവ ആരാധനയുടെ ഭക്ഷണം നിങ്ങൾ കഴിക്കരുത് അതാണ് വിശ്വാസം
തന്റെ വിശ്വാസത്തെ ആരുടെ മുമ്പിലും അടിയറവു വെയ്ക്കാതെ മനുഷ്യനെ സ്നേഹിക്കാനും അവനോടു സൗഹാർദധം വച്ചുപുലർത്താനും കഴിയണം ഓരോ വിശ്വാസിക്കും
സ്നേഹത്തോടെ
സാദിഖ് ബിൻ യഹ് യ

No comments:
Post a Comment