Thursday, September 25, 2014

ഓട്ടോ ചാർജ്

                       മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിൽ വിജയകരമായ രീതിയിൽ ദൗത്യ നിർവഹണത്തിന് തുടക്കം കുറിച്ചു.അതിന്റെ പിന്നിൽ പ്രവർത്തിച്ച ഐ എസ് ആർ ഓയുടെ മുഴുവൻ സാരധികൾക്കും ഒരായിരം അഭിനന്തനങ്ങൾ....
അതോടപ്പം ഇന്ന് ഫേസ്ബുക്കിലും വാട്സ്ആപിലുമൊക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു തമാശ
"മംഗള്‍യാന്‍ സഞ്ചരിച്ച ആകെ ദൂരം: 68 കോടി കിലോമീറ്റര്‍
ചിലവായ ആകെ തുക : 454 കോടി
അപ്പോള്‍ കിലോമീറ്ററിന് 6രൂപ 67 പൈസ
നമ്മുടെ നാട്ടില്‍ ഓട്ടോക്കാര്‍ കിലോമീറ്ററിന് ഇതിലും അധികം വാങ്ങിക്കും .. ഇതിനെതിരെ ആര്‍കും എന്താ പ്രേതികരികാന്‍ വയ്യേ ? എന്ത് നീതി ആണിത് ? ഇനി മുതല്‍ ഓട്ടോക്ക് പകരം rocket വിളിച്ചു യാത്ര ചെയേണ്ട ഗതികെടിലെക്ക് ആണ് നമ്മുടെ സമൂഹം പോയി കൊണ്ടിരികുന്നത്... ഇതിന്റെ എലാം ഉത്തരവാതിത്വം ഏറ്റെടുത് ഉമ്മന്‍ചാണ്ടിയും മോഡിയും രാജി വെക്കണം... പറ്റുമെങ്കില്‍ ഒബാമയും"

                                                          പല രാതികളിലായാണ് ഇത് പ്രചരിക്കുന്നത്...
മുഖ്യ മന്ത്രിയും പ്രധാന മന്ത്രിയും രാജി വെക്കുന്നതിനു മുമ്പ് ആ റോഡൊന്നു നന്നാക്കിയിരുന്നങ്കിൽ.....

റോക്കെറ്റ്‌  പോകുന്നത് മനുഷ്യരുടെ കൈകൾ പ്രവർത്തിചിട്ടിലാത്ത വഴിയിലൂടെയും 
ഓട്ടോ  പോകുന്നത്...  റോട്ടിലൂടയും 

"കണ്ണടച്ച്  ഇരുട്ടാകരുത് മക്കളെ...."

No comments: