പ്രിയദമനു വേണ്ടി
പേറ്റു നോവ് സഹിച്ചാ
പെണ്‍കിളി,
പാരിൽ വിട്ടുപോയ മക്കളെ
പോറ്റാൻ ഗർഭപാത്രം
പണയപ്പെടുത്തിയ കാഴ്ച
പാതിരാവിൽ കാണേണ്ടി വന്ന
പൊന്നു മോൻ...
പിടക്കുന്ന ഹൃദയവുമായ്
പിറുപിറുക്കുന്ന അമ്മയോട്
പലതവണ ചോതിച്ചു
പറയൂ അമ്മെ...എൻ
പിതാവിന്റെ പേര്
പറയൂ അമ്മെ...എൻ
പിതാവിന്റെ പേര്....
സാദിഖ് ബിൻ യഹ് യ
No comments:
Post a Comment